നൃത്തകലാ ഗവേഷകൻ ആർ.കെ. കാനായിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Dance Researcher RK Kanayi found dead
Published on
Updated on

കാസർഗോഡ്: നൃത്തകലാ ഗവേഷകൻ ആർ.കെ. കാനായി എന്ന രാധാകൃഷ്ണൻ കാനായിയെ (60) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പിലിക്കോട് സ്വദേശിയും കാനായി കുടുംബാംഗവുമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Dance Researcher RK Kanayi found dead
"നിമിഷങ്ങൾക്കുള്ളിൽ മൂന്ന് പടക്കപ്പുരകളും കത്തി, ഞാൻ ഓടിരക്ഷപ്പെട്ടു... "; നടുക്കുന്ന സ്ഫോടനം ഓർത്തെടുത്ത് രക്ഷപ്പെട്ട വിൽസൺ, വീഡിയോ കാണാം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com