യുവ സംവിധായകർ പ്രതികളായ കഞ്ചാവ് കേസ്; കുറ്റപത്രം സമർപ്പിച്ച് എക്സൈസ്

സംവിധായകൻ സമീർ താഹിറിൻ്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് പ്രതികളെ എക്സൈസ് പിടികൂടിയത്.
യുവ സംവിധായകർ പ്രതികളായ  കഞ്ചാവ് കേസ്; കുറ്റപത്രം സമർപ്പിച്ച്  എക്സൈസ്
Published on
Updated on

കൊച്ചി: യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകൻ സമീർ താഹിറും പ്രതിപ്പട്ടികയിൽ ഉണ്ട്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. സമീർ താഹിറിൻ്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് എക്സൈസ് പിടികൂടിയത്.

യുവ സംവിധായകർ പ്രതികളായ  കഞ്ചാവ് കേസ്; കുറ്റപത്രം സമർപ്പിച്ച്  എക്സൈസ്
"ഭർത്താവിനെ കൊന്നതാണ്, ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ല"; മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വാദം തള്ളി വേണുവിൻ്റെ ഭാര്യ

കഴിഞ്ഞ ഏപ്രലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് എക്സൈസ് കുറ്റപത്രം സമർപ്പിച്ചത്.

യുവ സംവിധായകർ പ്രതികളായ  കഞ്ചാവ് കേസ്; കുറ്റപത്രം സമർപ്പിച്ച്  എക്സൈസ്
കഴിഞ്ഞ തവണ ഒറ്റ വോട്ട് പോലുമില്ല; പിന്മാറാതെ, വീണ്ടും മത്സരത്തിനൊരുങ്ങി ഒ.പി. റഷീദ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com