രമ്യ ഹരിദാസുമായി അഭിപ്രായ ഭിന്നത? പേഴ്സണൽ അസിസ്റ്റൻ്റ് രാജിവച്ചു

രാജിക്കത്ത് നിയമസഭ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്
രമ്യ ഹരിദാസ്
രമ്യ ഹരിദാസ്
Published on: 
Updated on: 

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് വീണ്ടും വെട്ടില്‍. രമ്യയുടെ പിഎ വിമല്‍ രാജിവച്ചു. രമ്യയുമായുള്ള അഭിപ്രായ ഭിന്നത മൂലമാണ് രാജി എന്നാണ് സൂചന. ‌‌‌‌രാജിക്കത്ത് നിയമസഭ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ പിഎയായി തുടരനാവില്ലെന്നും തന്റെ ഡിപ്പാർട്ട്മെന്റിലേക്ക് തിരികെ പോവുകയാണെന്നും കാണിച്ചുകൊണ്ടാണ് രാജിക്കത്ത സമർപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന നേതാവ് കൂടിയാണ് രാജിവച്ച വിമല്‍. തദ്ദേശ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് വിമല്‍ രമ്യ ഹരിദാസിന്റെ പിഎ ആയി എത്തുന്നത്.

രമ്യ ഹരിദാസ്
ചിറയിൻകീഴിലെ കയ്യാങ്കളി: "പാർട്ടിക്ക് സൽപ്പേരല്ല ഉണ്ടാക്കിയിട്ടുള്ളത്"; പിടിമുറുക്കി കെപിസിസി, അയഞ്ഞ് രമ്യ ഹരിദാസ്
രമ്യ ഹരിദാസ്
ഡൽഹി സമരത്തിനിടെ ആതിര വിജയന് ക്രൂരമർദനമേറ്റ സംഭവം; കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു

ചിറയിന്‍ കീഴില്‍ അടുത്തിടെ രമ്യ ഹരിദാസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ കയ്യാങ്കളി പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു.=

Related Stories

Ramya Haridas MLA's errant move for Palayam Pradeep, challenging KPCC
കെപിസിസി അന്വേഷണ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ്; പറഞ്ഞത് ഡല്‍ഹിയിലാണെന്ന്... പാലക്കാടെത്തി കെ.സി. വേണുഗോപാലിനെ കണ്ടു
രമ്യ ഹരിദാസ്
രമ്യ ഹരിദാസ്
News Malayalam 24x7
newsmalayalam.com