ധനരാജ് ഫണ്ട് തിരിമറി: വി. കുഞ്ഞികൃഷ്ണനെ പുറത്താക്കും; തീരുമാനം സിപിഐഎം സെക്രട്ടറിയേറ്റില്‍

രക്തസാക്ഷി ഫണ്ടിൽ നിന്നും പണം നഷ്ടമായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുറഞ്ഞു
വി. കുഞ്ഞികൃഷ്‌ണൻ
വി. കുഞ്ഞികൃഷ്‌ണൻ
Published on: 
Updated on: 

കണ്ണൂർ: പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ വി. കുഞ്ഞികൃഷ്ണന് എതിരെ കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങി സിപിഐഎം. സിപിഐഎമ്മിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റിൽ തീരുമാനം. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം.

രക്തസാക്ഷി ഫണ്ടിൽ നിന്നും പണം നഷ്ടമായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുറഞ്ഞു. ഒരു നയാപൈസ വഞ്ചിക്കാനോ തട്ടിക്കാനോ ആരെയും അനുവദിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തിരുത്താനെന്ന പേരിൽ കുഞ്ഞികൃഷ്ണൻ പാർട്ടിയെ തകർക്കാൻ ഇറങ്ങിയെന്ന് എം.വി. ജയരാജൻ പറഞ്ഞു.

വി. കുഞ്ഞികൃഷ്‌ണൻ
"എസ്. രാജേന്ദ്രൻ ഉണ്ട ചോറിന് നന്ദി കാണിക്കണം, നന്ദികേട് കാണിച്ചാൽ സഖാക്കൾ കൈകാര്യം ചെയ്യണം"; പരസ്യമായി ഭീഷണി മുഴക്കി എം.എം. മണി

അതേസമയം, പാർട്ടി ഫണ്ട് വിവാദത്തിൽ വീണ്ടും ആരോപണം കടുപ്പിച്ച് വി. കുഞ്ഞികൃഷ്ണനും രംഗത്തെത്തി. ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി പറയാതെ സിപിഐഎം ആടിനെ പട്ടിയാക്കുന്നു. പാർട്ടി കമ്മീഷൻ വാദിയെ പ്രതിയാക്കുകയാണ്. പാർട്ടിയുടെ അപചയങ്ങൾ ഇനിയും തുറന്നുകാട്ടുമെന്നും വിമർശനം.

Related Stories

പിണറായിക്കെതിരെ എന്ത് നടപടി? രാഷ്ട്രീയ തീരുമാനം കാത്ത് സംസ്ഥാന സര്‍ക്കാര്‍; പ്രതിരോധം തീര്‍ത്ത് സിപിഐഎം, ഒഴിഞ്ഞുമാറി സിപിഐ
വൈദ്യുതി പ്രതിസന്ധി: കേരളത്തിന് ഹിമാചലില്‍നിന്ന് വൈദ്യുതി ലഭിക്കും
Kerala is eagerly waiting to see what stance the government will take, says M.V
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
News Malayalam 24x7
newsmalayalam.com