കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

ലൗ ഇന്ത്യ എന്ന ഫൈബർ വള്ളത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്.
Explosion on Kozhikode fiber boat
കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി
Published on
Updated on

കോഴിക്കോട്: ഫറോക്കിലെ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സുനിൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Explosion on Kozhikode fiber boat
നെടുമങ്ങാട് ഒന്നര വയസുകാരൻ്റെ കൊലപാതകം; ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥനെതിരെ നടപടി

ലൗ ഇന്ത്യ എന്ന ഫൈബർ വള്ളത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

Explosion on Kozhikode fiber boat
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മൂകാംബികയിലെത്തി; ക്ഷേത്ര ദർശനത്തിനൊപ്പം ദേവിക്ക് വെള്ളി വാൾ സമർപ്പിച്ചു
News Malayalam 24x7
newsmalayalam.com