നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി

ബ്ലോക്ക് ഓഫീസിന് സമീപമാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം; നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് ഓഫീസിന് സമീപമാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചുണ്ണി (65) മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം
വീട്ടിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നിയെ തുരത്താൻ സമീപത്തെ പുരയിടത്തിൽ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ തട്ടിയതാകാം അപകടത്തിന് കാരണമായത് എന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com