കോട്ടയത്ത് ഇലട്രിക്ക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി. നാല് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി അയാൻ (4) ആണ് അപകടത്തിൽ മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിലാണ്.
ആര്യ പാല പോളിടെക്നിക് അധ്യാപികയാണ്. വാഗമൺ വഴിക്കടവിലായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദ്യശ്യം പുറത്തുവന്നു.