പാളയത്ത് ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്; പങ്കെടുത്തവരിൽ കൊലക്കേസ് പ്രതിയും ലഹരിക്കേസിൽ ഉൾപ്പെട്ടവരും

നിലവിൽ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല
പാളയത്ത് ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്; പങ്കെടുത്തവരിൽ  കൊലക്കേസ് പ്രതിയും ലഹരിക്കേസിൽ ഉൾപ്പെട്ടവരും
Published on
Updated on

തിരുവനന്തപുരം: പാളയത്ത് ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സംഘർഷവും ഏറ്റമുട്ടലും ഉണ്ടായത്. കൊലക്കേസ് പ്രതിയും ലഹരിക്കേസിൽ ഉൾപ്പെട്ടവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. രണ്ട് ദിവസം മുൻപാണ് സംഭവമുണ്ടായത്.

പാളയത്ത് ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്; പങ്കെടുത്തവരിൽ  കൊലക്കേസ് പ്രതിയും ലഹരിക്കേസിൽ ഉൾപ്പെട്ടവരും
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംഭവത്തിൽ പാളയത്തെ ഹോട്ടലിന് പൊലീസ് നോട്ടീസ് നൽകി. ഹോട്ടലിലും റോഡിലും ചേരിതിരിഞ്ഞ് അടിപിടിയുണ്ടായി. ആക്രമണത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുമെന്നാണ് വിവരം.

News Malayalam 24x7
newsmalayalam.com