പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; മോഷ്ടിച്ചത് 50 പവൻ സ്വർണാഭരണങ്ങൾ

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.
പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; മോഷ്ടിച്ചത്  50 പവൻ സ്വർണാഭരണങ്ങൾ
Source: Social Media
Published on
Updated on

പന്തളം; പത്തനംതിട്ടയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. 50 പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെതായാണ് വിവരം. പ്രവാസിയായ ബിജു നാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്.

പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; മോഷ്ടിച്ചത്  50 പവൻ സ്വർണാഭരണങ്ങൾ
ഇനി നോക്കണ്ടാ... ഞെട്ടിച്ച് സ്വർണ വില

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത്  മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു.

News Malayalam 24x7
newsmalayalam.com