കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയിൽ; കസ്റ്റഡിയിലെടുത്തത് സ്വർണം കവർന്ന കേസിൽ ഒളിവിൽ കഴിയവെ

മുളവുകാട് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
മരട് അനീഷ്
മരട് അനീഷ്
Published on: 
Updated on: 

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയിൽ. മുളവുകാട് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിൽ സ്വർണം കവർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു.

മരട് അനീഷ്
കല്ലമ്പലത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയി; ഭർത്താവ് പിടിയിൽ

തമിഴ്‌നോട് പൊലീസ് രജിസ്റ്റർ ചെയ്ത സ്വർണകവർച്ചാ കേസിന് പിന്നാലെ കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്നു അനീഷ്. എന്നാൽ ഇന്ന് നടത്തിയ അന്വേഷണത്തിൽ അനീഷ് മുളുവുകാട് പൊലീസിൻ്റെ പിടിയാലാവുകയായിരുന്നു. യുവതിയോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. നേരത്തെയും നിരവധി കേസുകളിൽ പ്രതിയായ അനീഷ്, പല കേസുകളിലും ജാമ്യം നേടിയിരുന്നെങ്കിലും വീണ്ടും കുറ്റകൃത്യം നടത്തുകയായിരുന്നു.

News Malayalam 24x7
newsmalayalam.com