കൊച്ചി: കനത്ത മഴയിൽ പെരുമ്പാവൂർ ഒക്കൽ ഗവ. എൽപി സ്കൂളിന്റെ മതിലിൻ്റെ ഒരു ഭാഗം തകർന്നു വീണു. സ്കൂളിന് പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ വീണത്. സ്കൂളിലേക്ക് കുട്ടികൾ പോകുന്ന റോഡിലേക്കാണ് മതിൽ വീണത്.
ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച മതിൽ മഴയിൽ കുതിർന്ന് തകർന്നു വീഴുകയായിരുന്നു.