വി.ടി. ബൽറാം സ്പീക്കറും തിരുവഞ്ചൂർ മന്ത്രിയും? സൂചന

മന്ത്രിസ്ഥാനം വേണമെന്ന് തിരുവഞ്ചൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു...
വി.ടി. ബൽറാം സ്പീക്കറും തിരുവഞ്ചൂർ മന്ത്രിയും? സൂചന
Source: Files
Published on: 
Updated on: 

തിരുവനന്തപുരം: വി.ടി. ബൽറാം സ്പീക്കർ ആയേക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകുമെന്ന് സൂചന. മന്ത്രിസ്ഥാനം വേണമെന്ന് തിരുവഞ്ചൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഏത് സ്ഥാനം കിട്ടിയാലും പാർട്ടി പറയുന്നത് പോലെ പോകുമെന്നായിരുന്നു തിരുവഞ്ചൂർ നേരത്തെ പറഞ്ഞത്. പക്ഷെ അദ്ദേഹം പാർട്ടിക്കുള്ളിൽ സമ്മർദം ശക്തമാക്കിയിരുന്നു എന്നാണ് വിവരം.

വി.ടി. ബൽറാം സ്പീക്കറും തിരുവഞ്ചൂർ മന്ത്രിയും? സൂചന
സണ്ണി ജോസഫ് റവന്യൂ, കെ. മുരളീധരൻ ആരോഗ്യം, എം. ലിജു എക്സൈസ്... മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി?

തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് എത്തിയാൽ ഏത് വകുപ്പായിരിക്കും എന്നതിൽ ആശങ്ക തുടരുകയാണ്. നേരത്തെ ആഭ്യന്തരം അടക്കം കൈകാര്യം ചെയ്ത മന്ത്രിയാണ് അദ്ദേഹം.

News Malayalam 24x7
newsmalayalam.com