വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തൃശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

മൂന്ന് യുവതികളുടെ പരാതിയിലാണ് അറസ്റ്റ്...
വിവാഹ വാഗ്ദാനം നൽകി  പീഡിപ്പിച്ചു; തൃശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
Source: Instagram/ Yaadh G Vanneri
Published on
Updated on

തൃശൂർ: പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. തൃശൂർ താന്യം സ്വദേശി യദു ഗിരീഷ് ആണ് അറസ്റ്റിൽ ആയത്. മൂന്ന് യുവതികളുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. ഇന്ന് ഉച്ചയോടെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്ദാനം നൽകി  പീഡിപ്പിച്ചു; തൃശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

26 പേരെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവയിൽ രണ്ട് കേസുകൾ പോക്സോ കേസുകളാണ്. പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

News Malayalam 24x7
newsmalayalam.com