ടൗൺഷിപ്പ് നിർമാണത്തിൽ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ലാത്തത് പദ്ധതിയെ ബാധിക്കും: കെ. രാജൻ

പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ടൗൺഷിപ്പ് നിർമാണത്തിൽ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ലാത്തത് പദ്ധതിയെ ബാധിക്കും: കെ. രാജൻ
Published on
Updated on

വയനാട്: ടൗൺഷിപ്പ് നിർമാണത്തിൽ മേൽനോട്ടം വഹിക്കാൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരില്ലാത്തത് പദ്ധതിയെ ബാധിക്കുമെന്ന് മുൻ റവന്യൂ മന്ത്രി കെ. രാജൻ. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെങ്കിൽ തൊഴിലാളികളെ എത്തിക്കാനും മേൽനോട്ടം വഹിക്കാനും ഉദ്യോഗസ്ഥർ വേണമെന്നും കെ. രാജൻ ചൂണ്ടിക്കാട്ടി.

ടൗൺഷിപ്പ് നിർമാണത്തിൽ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ലാത്തത് പദ്ധതിയെ ബാധിക്കും: കെ. രാജൻ
IMPACT| ടൗൺഷിപ്പിൽ നിന്നും സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കും; ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് സർക്കാർ

പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്ത കോൺഗ്രസിൻ്റെ വീട് നിർമാണം നാല് മാസമായിട്ടും എങ്ങും എത്തിയില്ലെന്നും കെ. രാജൻ കുറ്റപ്പെടുത്തി.

News Malayalam 24x7
newsmalayalam.com