കണ്ണൂരിൽ വിട്ടു കൊടുക്കില്ലെന്ന് സുധാകരൻ

അനുകൂല നിലപാടുള്ളവരുടെ യോഗം വിളിക്കാൻ നിർണായക നീക്കം
കണ്ണൂരിൽ വിട്ടു കൊടുക്കില്ലെന്ന് സുധാകരൻ
Published on
Updated on

കണ്ണൂർ: കണ്ണൂരിൽ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ഉറച്ച് കെ. സുധാകരൻ. ഒരു അനുനയത്തിനും താനില്ലെന്നാണ് സുധാകരൻ്റെ നിലപാട്. സീറ്റിൽ തീരുമാനമാകുന്നത് വരെ ഡൽഹിയിലേക്കുള്ള യാത്ര തന്നെ അദ്ദേഹം റദ്ദ് ചെയ്തിരിക്കുകയാണ്.

ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ അനുകൂല നിലപാടുള്ളവരുടെ യോഗം വിളിയ്ക്കാനുള്ള നിർണായക നീക്കം നടത്താനൊരുങ്ങുകയാണ് സുധാകരൻ.

കണ്ണൂരിൽ വിട്ടു കൊടുക്കില്ലെന്ന് സുധാകരൻ
എം.കെ മുനീറിനെ സ്ഥാനാർഥിയാക്കുന്നതിൽ ലീഗിൽ അതൃപ്തി

അതേ സമയം സുധാകരന് വഴങ്ങേണ്ടതില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹൈക്കമാൻഡ്. സുധാകരനുമായി ഫോണിൽ സംസാരിക്കാനുൾപ്പെടെ ദേശീയ നേതൃത്വം തയാറായിട്ടില്ല.

കണ്ണൂരിൽ വിട്ടു കൊടുക്കില്ലെന്ന് സുധാകരൻ
നാലു പതിറ്റാണ്ടുകാലം പിതാവ് ഉപയോഗിച്ചിരുന്ന ബുള്ളറ്റ് തേടി ഒരു മകൻ്റെ യാത്ര
News Malayalam 24x7
newsmalayalam.com