പത്തു സീറ്റുകൾ എന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ്; തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെ സ്ഥാനാർഥി

കോൺഗ്രസ് സീറ്റുകൾ ഇതുവരെ അവശ്യപ്പെട്ടില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു
പത്തു സീറ്റുകൾ എന്ന നിലപാടിലുറച്ച്  കേരള കോൺഗ്രസ്; തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെ സ്ഥാനാർഥി
Published on
Updated on

ഇടുക്കി:തൊടുപുഴ മണ്ഡലത്തിൽ പി.ജെ. ജോസഫ് തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും. പിജെയുടെ മകൻ അപു ജോൺ ജോസഫ് സ്ഥാനാർഥിയാകും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് തീരുമാനം.10 സീറ്റുകൾ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ്.

പത്തു സീറ്റുകൾ എന്ന നിലപാടിലുറച്ച്  കേരള കോൺഗ്രസ്; തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെ സ്ഥാനാർഥി
നിയമസഭാ തെരഞ്ഞെടുപ്പ്; തൃശൂരിൽ സമുദായ സമവാക്യങ്ങൾ കൂട്ടിക്കിഴിച്ച് മുന്നണികൾ

എന്നാൽ ഉഭയകക്ഷി ചർച്ചകളിൽ വിട്ടുവീഴ്ചകൾ ഉണ്ടാകുമെന്നാണ് വിവരം. ഇടുക്കി, ഏറ്റുമാനൂർ മണ്ഡലങ്ങൾ വിട്ടുനൽകുവാനും സാധ്യത. കോൺഗ്രസ് സീറ്റുകൾ ഇതുവരെ അവശ്യപ്പെട്ടില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com