ശബരിമല സ്വർണക്കൊള്ള; ജംഷഡ്പൂർ ലാബോറട്ടറിയിൽ സാമ്പിൾ പരിശോധനക്ക് അനുമതി നൽകി ഹൈക്കോടതി

ദേശീയ ലബോറട്ടറി പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു
ശബരിമല സ്വർണക്കൊള്ള- ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
Source: Social media
Published on: 
Updated on: 

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സാമ്പിളുകൾ ജംഷഡ്പൂരിലെ ലബോറട്ടറിയിൽ പരിശോധിക്കാൻ അനുമതി. അത്യാധുനിക ശാസ്ത്രീയ പരിശോധന അനിവാര്യമെന്ന് കോടതി വ്യക്തമാക്കി. ദേശീയ ലബോറട്ടറി പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. കേസിൽ മാർച്ച് 31ന് മുന്‍പ് കുറ്റപത്രം നൽകും.

ശബരിമല സ്വർണക്കൊള്ള- ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
"അഭിപ്രായം പറഞ്ഞതിന് സ്ഥാനത്ത് നിന്ന് മാറ്റി, പുറത്തായ വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞത് ഗതികേട്"; പ്രേം കുമാർ
News Malayalam 24x7
newsmalayalam.com