നടിയെ അക്രമിച്ച കേസ്; മെമ്മറി കാർഡ് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ പുതിയ ബഞ്ചും പിൻമാറി

ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് മെമ്മറി കാർഡ് കേസിലെ ഹർജിയിൽ നിന്ന് പിൻമാറിയത്
നടിയെ അക്രമിച്ച കേസ്;  മെമ്മറി കാർഡ് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ പുതിയ ബഞ്ചും പിൻമാറി
Published on
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്നും ഹൈക്കോടതിയുടെ രണ്ടാമത്തെ ബെഞ്ചും പിൻമാറി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് മെമ്മറി കാർഡ് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിന്ന് പിൻമാറിയത്. സെഷൻസ് ജഡ്ജായിരുന്നപ്പോൾ കേസ് പരിഗണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം.

നടിയെ അക്രമിച്ച കേസ്;  മെമ്മറി കാർഡ് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ പുതിയ ബഞ്ചും പിൻമാറി
സ്ത്രീത്വത്തെ അപമാനിച്ചു; അൻസിബ 10 കോടി നഷ്ടപരിഹാരം നൽകണം, മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ
News Malayalam 24x7
newsmalayalam.com