കേരളവർമ സാഹിത്യ പുരസ്‌കാരം കെ.എസ്. രതീഷിന്

മാളം എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാരം...
കേരളവർമ സാഹിത്യ പുരസ്‌കാരം കെ.എസ്. രതീഷിന്
Source: News Malayalam 24x7
Published on
Updated on

എറണാകുളം: ഈ വർഷത്തെ കേരളവർമ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ കെ.എസ്. രതീഷിന്. മാളം എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാരം. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 19ന് ഹരിപ്പാട് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല പുരസ്കാരം കൈമാറും.

കേരളവർമ സാഹിത്യ പുരസ്‌കാരം കെ.എസ്. രതീഷിന്
നിതിൻ നബീൻ്റെ ചർച്ചയിൽ പങ്കെടുത്ത് തൃശൂർ ഡിസിസി സെക്രട്ടറി; പങ്കെടുത്തത് ദേവസ്വം പ്രതിനിധിയായെന്ന് വിശദീകരണം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com