"കുന്നത്തൂർ ആർഎസ്പി ലെനിനിസ്റ്റിന് അർഹതപ്പെട്ട സീറ്റ്"; ഇക്കുറിയും മത്സരിക്കാനുള്ള താൽപര്യം തുറന്നു പറഞ്ഞ് കോവൂർ കുഞ്ഞുമോൻ

പാർട്ടി എൽഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു...
കോവൂർ കുഞ്ഞുമോൻ
കോവൂർ കുഞ്ഞുമോൻSource: News Malayalam 24x7
Published on
Updated on

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറിയും കുന്നത്തൂരിൽ മത്സരിക്കാനുള്ള താൽപര്യം തുറന്നുപറഞ്ഞ് കോവൂർ കുഞ്ഞുമോൻ എംഎൽഎ. കുന്നത്തൂർ ആർഎസ്പി ലെനിനിസ്റ്റിന് അർഹതപ്പെട്ട സീറ്റാണെന്നും പാർട്ടി എൽഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യണമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

കോവൂർ കുഞ്ഞുമോൻ
അമിത ഭാരമുള്ള ബാഗുകൾ കടക്ക് പുറത്ത്! സ്കൂൾ ബാഗിൻ്റെ ഭാരം നിജപ്പെടുത്താൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

ആർഎസ്പിയിൽ സർവത്ര കുഴപ്പമാണെന്ന് പറഞ്ഞ കോവൂർ കുഞ്ഞുമോൻ ആർഎസ്പിയുമായുള്ള ലയന സാധ്യത പൂർണമായി തള്ളുകയാണ്.

News Malayalam 24x7
newsmalayalam.com