കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീ പിടിത്തം; പ്ലാന്റും കെട്ടിടവും കത്തി നശിച്ചു

എംആര്‍എം എക്കോസൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്
കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീ പിടിത്തം; പ്ലാന്റും കെട്ടിടവും കത്തി നശിച്ചു
Published on
Updated on

കോഴിക്കോട്: എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. എംആര്‍എം എക്കോസൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. പ്ലാന്റും, കെട്ടിടവും കത്തിനശിച്ചു

കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീ പിടിത്തം; പ്ലാന്റും കെട്ടിടവും കത്തി നശിച്ചു
പ്രതീക്ഷകളുടെ 2026; പുതുവത്സരത്തെ വരവേറ്റ് ലോകം

മുക്കം, നരിക്കുനി, കോഴിക്കോട്, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആളപായമില്ല.

കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീ പിടിത്തം; പ്ലാന്റും കെട്ടിടവും കത്തി നശിച്ചു
"ആരോപണം ഉന്നയിച്ച് 84 ദിവസം കഴിഞ്ഞിട്ടും തെളിവ് ഹാജരാക്കാൻ സാധിച്ചില്ല"; പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com