കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ഒമ്പതാം ക്ലാസുകാരന്‍ മരിച്ചു; സ്കൂളിന് ഇന്ന് അവധി

മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച മുഹമ്മദ് സയാന്‍
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച മുഹമ്മദ് സയാന്‍Source: News Malayalam 24x7
Published on

കോഴിക്കോട്: കൊടുവള്ളിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. വട്ടോളി സ്വദേശി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച മുഹമ്മദ് സയാന്‍
ആശമാർക്ക് ആശ്വാസം; ഇന്‍സെന്റീവും വിരമിക്കല്‍ ആനുകൂല്യവും വർധിപ്പിച്ച് കേന്ദ്രം

സിയാന്‍ പഠിച്ചിരുന്ന എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കന്‍ഡറി സ്കൂളിന് ഇന്ന് (26-07-25) അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പന്നൂർ മേലെ ചാടങ്ങയിൽ അഹമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com