തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരനെ ക്രൂരമായി മർദിച്ച് ജീവനക്കാർ

യാത്രക്കാരൻ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയെന്നാണ് വിശദീകരണം...
തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരനെ ക്രൂരമായി മർദിച്ച് ജീവനക്കാർ
Source: News Malayalam 24x7
Published on
Updated on

ഇടുക്കി: തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരനെ ക്രൂരമായി മർദിച്ച് ജീവനക്കാർ. യാത്രക്കാരൻ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയെന്നാണ് വിശദീകരണം. മർദനത്തിന്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരനെ ക്രൂരമായി മർദിച്ച് ജീവനക്കാർ
ലോക കേരള സഭ ലോകത്തിന് തന്നെ മാതൃക, പ്രവാസി സമൂഹത്തിനുള്ള പൊതുവേദി: മുഖ്യമന്ത്രി
News Malayalam 24x7
newsmalayalam.com