രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവം; നിയാസ് മലബാറിക്കായി ലുക്ക് ഔട്ട് നോട്ടീസ്

'നിയാസ് മലബാറി' എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് അധിക്ഷേപം നടത്തിയത്
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവം; നിയാസ് മലബാറിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Published on: 
Updated on: 

കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവം; നിയാസ് മലബാറിക്കായി ലുക്ക് ഔട്ട് നോട്ടീസ്
"സിപിഐഎം ഉന്നയിക്കുന്നത് ബാലിശവും അടിസ്ഥാന രഹിതവുമായ കാര്യങ്ങൾ"; വയനാട് പുനരധിവാസ ഫണ്ടിനെ കുറിച്ചുള്ള ചോദ്യങ്ങളോട് സണ്ണി ജോസഫിന് നീരസം

കാസർഗോഡ് മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദ്ദീനെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.. 'നിയാസ് മലബാറി' എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് അധിക്ഷേപ പോസ്റ്റുകൾ പങ്കുവെച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവം; നിയാസ് മലബാറിക്കായി ലുക്ക് ഔട്ട് നോട്ടീസ്
വയനാട് തുരങ്ക പാത നിർമാണം; പാരിസ്ഥിതിക അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീംകോടതി
News Malayalam 24x7
newsmalayalam.com