തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരിക്ക്

ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aakasha oonjaal
Published on
Updated on

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് ഒരുക്കിയ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണുവിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Aakasha oonjaal
വിൽപ്പന പൊടിപൊടിച്ച് സപ്ലൈകോ, ഓണത്തിന് മുന്നേ നേടിയത് 319.3 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന
News Malayalam 24x7
newsmalayalam.com