കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ; മരണം ജാമ്യത്തിൽ കഴിയവെ

സി.ടി. ബൾക്കീസ് എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സി.ടി. ബൾക്കീസ്
സി.ടി. ബൾക്കീസ്
Published on
Updated on

കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2022ൽ കണ്ണൂരിൽ നിന്ന് കടത്തിക്കൊണ്ടു വന്ന രണ്ട് കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ ഒന്നാം പ്രതിയായിരുന്നു ബൾക്കീസ്.

സി.ടി. ബൾക്കീസ്
"എൻഎസ്എസുമായി ഇനി ഭിന്നതയില്ല, നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മയുണ്ടാക്കും"; പുതിയ സാമുദായിക നയം പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ

കണ്ണൂർ കക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ബൾക്കീസ്. വാടകവീട്ടിൽ നിന്നാണ് മരണം. എംഡിഎംഎ കേസിൽ മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.

സി.ടി. ബൾക്കീസ്
ശബരിമല സ്വർണ്ണക്കൊള്ള; കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി, വിശദപരിശോധനയ്ക്ക് ശേഷം തുടർ നടപടികൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com