അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു; തിരുവനന്തപുരത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം

ആടിന് തീറ്റ തേടി പോയ വിൽസൺ വൈദ്യുത വേലിയിൽ കുടുങ്ങുകയായിരുന്നു
മരിച്ച വിൽസൺ
മരിച്ച വിൽസൺ
Published on
Updated on

തിരുവനന്തപുരം: പാലോട് അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ദൈവപ്പുര സ്വദേശി വിൽസണാണ് മരിച്ചത്. ആടിന് തീറ്റ തേടി പോയ വിൽസൺ വൈദ്യുത വേലിയിൽ കുടുങ്ങുകയായിരുന്നു.

മരിച്ച വിൽസൺ
വയനാട് ദേവർഗദ്ധയിൽ വീണ്ടും കടുവ; കൂട് സ്ഥാപിച്ച് വനം വകുപ്പ്; എത്തിയത് മൈസൂരുവിൽ മൂന്നുപേരെ കൊന്ന നരഭോജി കടുവയെന്ന് ആരോപണം

ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം ദൈവപ്പുര സ്വദേശി വിൽസൺ ആടിന് തീറ്റ തേടി പോയത്. പിന്നാലെ സ്ഥല ഉടമ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലി കുടുങ്ങുകയായിരുന്നു. മൃതദേഹം ഏറെ നേരം വൈദ്യുത വേലിയിൽ കുടുങ്ങിക്കിടന്നു. തുടർന്ന് മൃതദേഹം പാലോട് ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച വിൽസൺ
വാളയാർ ആൾക്കൂട്ട കൊലപാതകം: "10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും, പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും"; ഉറപ്പ് നൽകി ജില്ലാ ഭരണകൂടം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com