കൊല്ലത്ത് അമ്മയുടെ മൃതദേഹം മൂന്ന് ദിവസം സൂക്ഷിച്ച് പൂജ; മകന് മാനസിക പ്രശ്നമെന്ന് സൂചന

പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Mother's body kept in Kollam for three days and performed puja
കൊല്ലത്ത് അമ്മയുടെ മൃതദേഹം മൂന്ന് ദിവസം സൂക്ഷിച്ച് പൂജ ചെയ്തു
Published on: 
Updated on: 

കൊല്ലം: കുളത്തൂപുഴയിൽ അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തു. ആർപിഎൽ എസ്റ്റേറ്റ് കോർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ നാല് ദിവസത്തോളം പൂജിച്ചത്. മകന് മാനസിക വെല്ലുവിളി ഉള്ളതായാണ് സൂചന.

കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തിറഞ്ഞത്. ബുധനാഴ്ചയാണ് അമ്മ മരിച്ചത്. ഇക്കാര്യം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ വെച്ച് പൂജ ചെയ്യുകയായിരുന്നു. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

Mother's body kept in Kollam for three days and performed puja
"പവിത്രയ്ക്ക് മദ്യം നൽകി തലയ്ക്കടിച്ച് കൊലപ്പെടുത്തി"; സുഹൃത്തിൻ്റെ ഓഡിയോ സംഭാഷണം പുറത്ത്

കൃഷ്ണസ്വാമിയുടെ മകൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണസ്വാമിയെ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Mother's body kept in Kollam for three days and performed puja
പി.കെ. ശ്രീമതിക്കെതിരായ ആരോപണങ്ങള്‍ അപലപനീയം; അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണം: പിണറായി വിജയന്‍

Related Stories

P.P. Divya's Facebook post hints at distancing herself from the CPI(M).
Underage girl taken to around ten spas and subjected to sexual exploitation
Aswathi Achu, who was in hiding, has been caught
Fake birth certificate fraud at Tirurangadi Municipality
News Malayalam 24x7
newsmalayalam.com