തിരുവല്ലയിൽ കൈക്കുഞ്ഞിനെ ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കുഞ്ഞിനെ പൊലീസിന് കൈമാറി...
തിരുവല്ലയിൽ കൈക്കുഞ്ഞിനെ ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Source: News Malayalam 24x7
Published on: 
Updated on: 

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ കൈക്കുഞ്ഞിനെ ചായ കടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ റെയിൽവേ ക്രോസിന് സമീപം വീടിനോട് ചേർന്ന ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കുഞ്ഞ്. കട തുറക്കാൻ എത്തിയ ഉടമ ജയരാജനാണ് കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ പൊലീസിന് കൈമാറി.

തിരുവല്ലയിൽ കൈക്കുഞ്ഞിനെ ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തുടർച്ചയായി വാതക ചോർച്ച; ചൊവ്വന്നൂരിലെ സിറ്റി ഗ്യാസ് സെൻ്ററിനെതിരെ ജനകീയ പ്രക്ഷോഭം ശക്തം
News Malayalam 24x7
newsmalayalam.com