ഭൂട്ടാൻ വാഹനക്കടത്ത്; അസമിലെ ഡി.ടി.ഒ ദീപക് പഠോവരിക്ക് ജാമ്യമില്ല

വ്യാജ രേഖകൾ ഉണ്ടാക്കി 36 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി എന്നാണ് ഇയാൾക്കെതിരെയുള്ള കണ്ടെത്തൽ
ഭൂട്ടാൻ വാഹനക്കടത്ത്; അസമിലെ ഡി.ടി.ഒ ദീപക് പഠോവരിക്ക് ജാമ്യമില്ല
Published on: 
Updated on: 

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ അറസ്റ്റിലായ അസം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ദീപക് പഠോവരിക്ക് ജാമ്യമില്ല. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മാർച്ച് 13ന് മുൻപ് കീഴടങ്ങാൻ ഇയാൾക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും കീഴടങ്ങിയിരുന്നില്ല. കീഴടങ്ങാതെ ജാമ്യം നൽകാനാവില്ലെന്നാണ് കോടതി അറിയിച്ചത്.

ഭൂട്ടാൻ വാഹനക്കടത്ത്; അസമിലെ ഡി.ടി.ഒ ദീപക് പഠോവരിക്ക് ജാമ്യമില്ല
"പഠനം നിർത്തില്ല, ആരൊക്കെ തളർത്തിയാലും ഞാൻ ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ"; നിതിൻ രാജിന്റെ മറ്റൊരു ഓഡിയോ സന്ദേശം പുറത്ത്

നേരത്തെ അസമിൽ നിന്ന് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി 36 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി എന്നാണ് ഇയാൾക്കെതിരെയുള്ള കണ്ടെത്തൽ.

ഭൂട്ടാൻ വാഹനക്കടത്ത്; അസമിലെ ഡി.ടി.ഒ ദീപക് പഠോവരിക്ക് ജാമ്യമില്ല
"പോക്കറ്റിലിട്ട് കൊണ്ടുപോയത് കൈനീട്ടമെന്ന് തെറ്റിദ്ധരിച്ച്"; പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് കാണാതായ കാണിപ്പൊന്ന് കണ്ടെത്തി

Related Stories

മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
ഒ.ജെ. ജനീഷ്
യാത്രാ സൗകര്യം സ്വീകരിക്കുന്നതും ഉപഹാരം; മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി. രാജീവ്
K.M. Shaji
News Malayalam 24x7
newsmalayalam.com