ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ഇനി പണം കൊടുത്താൽ മദ്യം കിട്ടില്ല; ഡിജിറ്റൽ പേയ്‌മെൻ്റ് മാത്രം

ഫെബ്രുവരി 15 മുതൽ ഉത്തരവ് നടപ്പിലാക്കാൻ നിർദേശം നൽകി...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രീമിയം കൗണ്ടറുകളിലെ മദ്യ വിൽപനയിൽ ക്യാഷ് പേയ്മെൻ്റ് ഒഴിവാക്കാൻ ബെവ്കോ. പൂർണമായും യുപിഐ, കാർഡ് പെയ്മെൻ്റുകൾ മതിയെന്നാണ് ഉത്തരവ്. ഫെബ്രുവരി 15 മുതൽ ഉത്തരവ് നടപ്പിലാക്കാൻ നിർദേശം നൽകി. ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതിൻ്റെ ഭാഗമാണ് നീക്കമെന്നാണ് ബെവ്കോയുടെ വിശദീകരണം.

പ്രതീകാത്മക ചിത്രം
60 കഴിഞ്ഞവര്‍ക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും; ഇന്ത്യയിലാദ്യമായി സംസ്ഥാനം വയോജന ബജറ്റ് അവതരിപ്പിക്കുമ്പോള്‍

അതേസമയം, ഉത്തരവിനെ ജീവനക്കാർ എതിർത്തു. നിർദേശം പ്രായോഗിക തടസങ്ങൾ ഉണ്ടാക്കുമെന്നാണ് ജീവനക്കാരുടെ വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com