പാലക്കാട് സരിന്‍ സിപിഐഎം സ്ഥാനാര്‍ഥി? നിര്‍ദേശിച്ച് ജില്ലാ സെക്രട്ടേറിയറ്റ്

എം.ബി. രാജേഷ് അടക്കമുള്ള സിറ്റിംഗ് എഎൽഎമാർ വീണ്ടും മത്സരിക്കും...
ഡോ. പി സരിൻ
ഡോ. പി സരിൻSource: FB
Published on
Updated on

പാലക്കാട്: മണ്ഡലത്തിൽ ഡോ. പി സരിനെ സ്ഥാനാർഥിയായി നിർദേശിച്ച് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ്. എം.ബി. രാജേഷ് അടക്കമുള്ള സിറ്റിംഗ് എഎൽഎമാർ വീണ്ടും മത്സരിക്കും. ആലത്തൂരിലും നെന്മാറയിലും രണ്ട് ടേം പൂർത്തിയാക്കിയവർ മാറും. പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറി.

ഡോ. പി സരിൻ
'ചർച്ച നടന്നത് സിപിഐയും കേരള കോൺഗ്രസ് എമ്മുമായി മാത്രം'; സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിലും അതൃപ്തി

അതേസമയം, നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് ഡൽഹിയിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നതിൽ തീരുമാനമുണ്ടാകും. പിബി അംഗങ്ങളുടെ സ്ഥാനാർഥിത്വവും ചർച്ചയാകും. രണ്ട് ടേം നിബന്ധനയിൽ ഇളവുവരുത്തുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.

News Malayalam 24x7
newsmalayalam.com