പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു; പരപ്പനങ്ങാടി സിഐയ്ക്ക് ഗുരുതര പരിക്ക്

പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് പ്രതി സിഐയെ കുത്തിയത്...
 സ്റ്റെപ്റ്റോ ജോൺ
സ്റ്റെപ്റ്റോ ജോൺSource: News Malayalam 24x7
Published on: 
Updated on: 

മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്‌റ്റെപ്റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സിഐ സ്റ്റെപ്റ്റോ ജോൺ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 സ്റ്റെപ്റ്റോ ജോൺ
ഇടത് വിസ്മയമാകാൻ അബ്ദുറഹ്മാൻ രണ്ടത്താണി? സീറ്റ് വാഗ്ദാനം ചെയ്ത് സിപിഐഎം

പരപ്പനങ്ങാടി കുപ്പി വളവിൽ വച്ച്‌ ഇന്നലെയാണ് സംഭവം. മാനസിക പ്രശ്നമുള്ള വ്യക്തിയാണ് പ്രതിയെന്നാണ് വിവരം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സിഐക്ക് കുത്തേറ്റത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് പ്രതി സിഐയെ കുത്തിയത്.

Related Stories

Supreme Court brings clarity to arrest procedures
Police dramatically apprehended the accused, who was hiding among the bags above the berth
Vaikom CI committed serious financial irregularities
"നിന്നെ കയ്യിൽ കിട്ടുന്ന കാലം ഉണ്ടാകും"; പരപ്പനങ്ങാടി എസ്.ഐയെ ഭീഷണിപ്പെടുത്തി യൂത്ത് ലീഗ് നേതാവ്