"ക്ലാസില്‍ കാണിക്കുന്നത് അവൻ്റെ ജാതിയുടെയും വീട്ടിലെയും രീതി" ജാതി അധിക്ഷേപം നടത്തിയ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാവ്

മലയാലപ്പുഴ സ്കൂളിലെ അധ്യാപികയായ മുബീന ഷെഫീക്കിനെതിരെയാണ് രക്ഷിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
"ക്ലാസില്‍ കാണിക്കുന്നത് അവൻ്റെ ജാതിയുടെയും വീട്ടിലെയും രീതി"
ജാതി അധിക്ഷേപം നടത്തിയ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാവ്
Published on
Updated on

പത്തനംതിട്ട: ജാതി അധിക്ഷേപം നടത്തിയ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാവ്. മലയാലപ്പുഴ ഗവ. ന്യൂ എൽപി സ്കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് രക്ഷിതാവ് പരാതി നൽകിയിരിക്കുന്നത്. മകൻ കാണിക്കുന്ന തെറ്റുകൾക്ക് കാരണം അവൻ്റെ ജാതിയുടെയും വീട്ടിലെയും രീതിയാണ് എന്നാണ് അധ്യാപിക പിടിഎ മീറ്റിങ്ങിൽ വച്ച് പറഞ്ഞത്.

"ക്ലാസില്‍ കാണിക്കുന്നത് അവൻ്റെ ജാതിയുടെയും വീട്ടിലെയും രീതി"
ജാതി അധിക്ഷേപം നടത്തിയ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാവ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്, മുഖ്യമന്ത്രിക്ക് പരാതി നല്‍കി വേണുവിൻ്റെ കുടുംബം

മലയാലപ്പുഴ സ്കൂളിലെ അധ്യാപികയായ മുബീന ഷെഫീക്കിനെതിരെയാണ് രക്ഷിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഇത്തരത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്ന് പരാമർശങ്ങൾ ഉണ്ടാകുമ്പോൾ പ്രധാനാധ്യാപിക പ്രതികരിക്കാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും, അധ്യാപകരുടെ പെരുമാറ്റം ഞങ്ങളെപ്പോലെ പാവപ്പെട്ടവരുടെ വിദ്യഭ്യാസ അവകാശങ്ങൾക്കെതിരെയുള്ള ലംഘനമാണെന്നും രക്ഷിതാവ് പരാതിയിൽ വ്യക്തമാക്കി.

"ക്ലാസില്‍ കാണിക്കുന്നത് അവൻ്റെ ജാതിയുടെയും വീട്ടിലെയും രീതി"
ജാതി അധിക്ഷേപം നടത്തിയ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാവ്
ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ചു; അങ്കമാലിയില്‍ രണ്ട് കുട്ടികള്‍ ചികിത്സയില്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com