സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ്

ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറിയാണ് പരാതി നൽകിയത്
സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ്
Published on
Updated on

പത്തനംതിട്ട: സാമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ച സംഭവത്തിൽ പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തു. ബിനു. എസ് നായർ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്.

സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ്
ഓപ്പറേഷൻ നുംഖോർ: നികുതി വെട്ടിച്ച് വാഹനം കടത്തുന്നത് തടയാൻ ഭൂട്ടാൻ കസ്റ്റംസ് കേരളത്തിലേക്ക്

ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.

സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ്
വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com