ഭാര്യയെ മർദിച്ചതെന്ന പരാതി; ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്ത് പൊലീസ്

ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി
ഭാര്യയെ മർദിച്ചതെന്ന പരാതി; ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്ത് പൊലീസ്
Published on
Updated on

തൃശൂർ: ഭാര്യയെ മർദിച്ചതെന്ന പരാതിയിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ കേസ്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് മതിലകം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഭാര്യയുടെ പരാതി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഭാര്യയെ മർദിച്ചതെന്ന പരാതി; ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്ത് പൊലീസ്
നിപ ബാധ: സമ്പർക്ക പട്ടികയിൽ 77 പേർ, കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത നിർദേശം
News Malayalam 24x7
newsmalayalam.com