തൊണ്ടിയായി പിടിച്ച എംഡിഎംഎ അടിച്ചുമാറ്റി പൊലീസുകാരൻ; സംഭവം എറണാകുളത്ത്

പ്രിൻസിപ്പൾ എസ്ഐ അനസിനെ സസ്പെൻഡ് ചെയ്തു
തൊണ്ടിയായി പിടിച്ച എംഡിഎംഎ അടിച്ചുമാറ്റി പൊലീസുകാരൻ; സംഭവം എറണാകുളത്ത്
Published on: 
Updated on: 

എറണാകുളം: തൊണ്ടിയായി പിടിച്ചുവെച്ച എംഡിഎംഎ മോഷ്ടിച്ച കേസിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൾ എസ്ഐ അനസിനെ സസ്പെൻഡ് ചെയ്തു.പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി കൊണ്ടുവന്ന എംഡിഎംഎ ആണ് ഇയാൾ മോഷ്ടിച്ചത്.

തൊണ്ടിയായി പിടിച്ച എംഡിഎംഎ അടിച്ചുമാറ്റി പൊലീസുകാരൻ; സംഭവം എറണാകുളത്ത്
പിഎസ്‌സി പരീക്ഷാ ക്രമക്കേട്; എഎംവിഐ തസ്തികയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് എസ്‌ഐടി

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എച്ച്ഒ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com