കടയ്ക്കൽ ദേവീ ക്ഷേത്രക്കുളത്തിൽ അമീബിക് മസ്‌തിഷ്ക ജ്വരത്തിന് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം; കണ്ടെത്തിയത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ

കുളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്
കടയ്ക്കൽ ദേവീ ക്ഷേത്രക്കുളത്തിൽ അമീബിക്
മസ്‌തിഷ്ക ജ്വരത്തിന് കാരണമായ 
ബാക്ടീരിയയുടെ സാന്നിധ്യം; കണ്ടെത്തിയത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ
Published on: 
Updated on: 

കൊല്ലം: കടയ്ക്കൽ ദേവി ക്ഷേത്രക്കുളത്തിൽ അമീബിക്മസ്‌തിഷ്ക ജ്വരത്തിന് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിൻ്റെ വിദഗ്ധസംഘം കുളത്തിൽ ഉടൻ പരിശോധന നടത്തും.

കടയ്ക്കൽ ദേവീ ക്ഷേത്രക്കുളത്തിൽ അമീബിക്
മസ്‌തിഷ്ക ജ്വരത്തിന് കാരണമായ 
ബാക്ടീരിയയുടെ സാന്നിധ്യം; കണ്ടെത്തിയത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ
പലസ്തീൻ ഐക്യദാർഢ്യ മൈം: ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; റിപ്പോർട്ട് തേടി, വിദ്യാർഥികൾക്ക് വീണ്ടും അവസരം
News Malayalam 24x7
newsmalayalam.com