വായ്‌പാ കുടിശിക; തിരുവനന്തപുരത്ത് കുട്ടികളും വൃദ്ധരും ഉൾപ്പെടുന്ന കുടുംബത്തെ വീട്ടിൽ നിന്നും പുറത്താക്കി

അഞ്ചുമാസം പ്രായമുള്ള കുട്ടിയും വയോധികരും ഉൾപ്പെടെയുള്ള കുടുംബത്തെയാണ് പുറത്താക്കിയത്.
സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി
Source: News Malayalam 24X7
Published on
Updated on

തിരുവനന്തപുരം: വായ്പ കുടിശ്ശികയെ തുടർന്ന് കുടുംബത്തെ വീട്ടിൽ നിന്നും പുറത്താക്കി സ്വകാര്യ ബാങ്ക്. പറണ്ടോട് സ്വദേശി നഹാസും കുടുംബവുമാണ് ജപ്തി നടപടി നേരിട്ടത്. അഞ്ചുമാസം പ്രായമുള്ള കുട്ടിയും വയോധികരും ഉൾപ്പെടെയുള്ള കുടുംബത്തെയാണ് പുറത്താക്കിയത്.

സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി
"മാധ്യമങ്ങൾ ഇപ്പോൾ കണ്ടെത്തിയ സഹയാത്രികൻ ബിജെപിയിൽ പോയതിന് സിപിഐഎം ഉത്തരവാദിയല്ല"; എം. വി ജയരാജൻ

കുടുംബം 11 ലക്ഷം രൂപ വായ്പ എടുത്തതതിൽ 6 ലക്ഷം രൂപ കുടിശിക തുടരുകയാണെന്നാണ് ബാങ്കിന്റെ വിശദീകരണം. എന്നാൽ ആറുമാസത്തെ ഇളവ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് തയ്യാറായില്ലെന്ന് വീട്ടുകാർ പറയുന്നു. ഇതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com