ആസൂത്രണ ബോര്‍ഡിലെ പരീക്ഷ അട്ടിമറിയില്‍ പിഎസ്‌സിയില്‍ ഭിന്നത; അന്വേഷണം ഒരു വിഭാഗത്തെ ഏല്‍പ്പിച്ചതാണ് കാരണം

പരീക്ഷ അട്ടിമറിയില്‍ പിഎസ്‌സിയില്‍ അന്വേഷണം വിജിലന്‍സ് എസ്പിയെ ഏല്‍പ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്
ആസൂത്രണ ബോര്‍ഡിലെ പരീക്ഷ അട്ടിമറിയില്‍ പിഎസ്‌സിയില്‍ ഭിന്നത; അന്വേഷണം ഒരു വിഭാഗത്തെ ഏല്‍പ്പിച്ചതാണ് കാരണം
Published on
Updated on

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പരീക്ഷ അട്ടിമറിയില്‍ പിഎസ്‌സിയില്‍ ഭിന്നത. പരീക്ഷ കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതില്‍ ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചെയര്‍മാന്റേത് ഏകാധിപത്യ തീരുമാനമെന്നും അംഗങ്ങളെ മണ്ടന്‍മാരാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.

അന്വേഷണം വിജിലന്‍സ് എസ്പിയെ ഏല്‍പ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വ്യാപക ക്രമക്കേട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍ണായക പിഎസ്‌സി യോഗം ഇന്ന് ചേരും.

ആസൂത്രണ ബോര്‍ഡിലെ പരീക്ഷ അട്ടിമറിയില്‍ പിഎസ്‌സിയില്‍ ഭിന്നത; അന്വേഷണം ഒരു വിഭാഗത്തെ ഏല്‍പ്പിച്ചതാണ് കാരണം
വിഴിഞ്ഞം വിവാദമടക്കം ചര്‍ച്ച ചെയ്യാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി; ആവശ്യം ഉന്നയിച്ച് കെ.സി. പക്ഷം
News Malayalam 24x7
newsmalayalam.com