ബേപ്പൂരില്‍ മത്സരിക്കരുതെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടെന്ന് പിവി അന്‍വര്‍

മത്സരിച്ചത് UDFന് ഗുണം ചെയ്യുമെന്ന് കരുതി
ബേപ്പൂരില്‍ മത്സരിക്കരുതെന്ന് മുഹമ്മദ് റിയാസ്  ആവശ്യപ്പെട്ടെന്ന് പിവി അന്‍വര്‍
Published on: 
Updated on: 

കോഴിക്കോട് :നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കരുതെന്ന് PA മുഹമ്മദ് റിയാസ് സുഹൃത്ത് വഴി ആവശ്യപ്പെട്ടിരുന്നതായി പി.വി അന്‍വര്‍. എന്നിട്ടും UDFന് ഗുണം ചെയ്യുമെന്ന് കരുതിയാണ് ബേപ്പൂരില്‍ മത്സരിച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു.

ബേപ്പൂരില്‍ മത്സരിക്കരുതെന്ന് മുഹമ്മദ് റിയാസ്  ആവശ്യപ്പെട്ടെന്ന് പിവി അന്‍വര്‍
"അനുപാതം കുറയ്ക്കാൻ കഴിയില്ലെങ്കിൽ റിട്ടയർമെൻ്റ് വേക്കൻസി നൽകണം"; നിലപാട് കടുപ്പിച്ച് എൽപിഎസ്‌ടി സമരക്കാർ, ചർച്ച പരാജയമല്ലെന്ന് വളർമതി

അതിനിടെ, KTDC ചെയര്‍മാന്‍ സ്ഥാനം UDF ഉറപ്പ് നല്‍കിയതാണെന്നും വാക്ക് പാലിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടുകയും ചെയ്തു.