"ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവെയ്ക്കണം"; വഴിവിട്ട നിയമനം റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി

നിയമനത്തിൽ അടിയന്തര റിപ്പോർട്ട്‌ സമർപ്പിക്കാനും ഡിജിപിക്ക് നിർദേശം നൽകി.
Shinu Chovva
Published on
Updated on

തിരുവനന്തപുരം: പൊലീസിൽ വഴിവിട്ട് നിയമനം നൽകിയ ബോഡി ബിൽഡർ ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കാൻ ആഭ്യന്തര മന്ത്രി. ഷിനു ചൊവ്വയുടെ പരിശീലനം നിർത്തിവെയ്ക്കാൻ രമേശ് ചെന്നിത്തല നിർദേശം നൽകി. എസ്ഐയായി ഇന്ന് പരിശീലനം തുടങ്ങാനിരിക്കെയാണ് ചെന്നിത്തലയുടെ ഇടപെടൽ. നിയമനത്തിൽ അടിയന്തര റിപ്പോർട്ട്‌ സമർപ്പിക്കാനും ഡിജിപിക്ക് നിർദേശം നൽകി.

Shinu Chovva
സിഎംആർഎൽ-എക്സാലോജിക് കേസ്: വീണ. ടി ഇ.ഡിക്ക് മുന്നിൽ

കഴിഞ്ഞ പിണറായി സര്‍ക്കാരിൻ്റെ കാലത്തായിരുന്നു ശരീരസൗന്ദര്യ മത്സരവിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും നിയമനം നല്‍കിയത്. യോഗ്യതകൾ മറികടന്നായിരുന്നു നിയമനം. ഇരുവരുടെയും പാർട്ടി ബന്ധം കണക്കിലെടുത്താണ് നിയമനം നൽകിയത് എന്ന ആരോപണവും ഉയർന്നിരുന്നു.

News Malayalam 24x7
newsmalayalam.com