സാങ്കേതിക കുരുക്ക്; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി

ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ജീവനക്കാർക്ക് ഇതുവരെ നൽകിയില്ല.
സാങ്കേതിക കുരുക്ക്;  കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി
Published on
Updated on

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി. ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. ശമ്പളമായി നൽകേണ്ട തുക ബാങ്ക് അനുവദിക്കാത്തതാണ് പ്രതിസന്ധിയിലായത്. സാങ്കേതിക കുരുക്ക് കാരണമാണ് പണം വൈകുന്നതെന്നാണ് വിശദീകരണം.

സാങ്കേതിക കുരുക്ക്;  കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി
"മുഖ്യമന്ത്രീ... കീ...ജയ്"; എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം

പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാൽ ബാങ്കിന് ഓവർഡ്രാഫ്റ്റ് നൽകാൻ സാധിച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. പുതിയ സർക്കാർ ഓവർ ഡ്രാഫ്റ്റ് നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ബാങ്കുകൾ പിൻവലിയുന്ന സ്ഥിതിയും ഉണ്ട്.

News Malayalam 24x7
newsmalayalam.com