'മറുനാടൻ മലയാളി' യൂട്യൂബർ ഷാജൻ സ്കറിയയ്ക്ക് മർദനം; ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചു

തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് ഷാജനെ ഒരു സംഘം മർദിച്ചത്
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയSource: News Malayalam 24x7
Published on

ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് ഷാജനെ ഒരു സംഘം മർദിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്‌കറിയ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ
News Malayalam 24x7 I Live Updates | Kerala Latest News | Malayalam News Live

ഷാജന്‍ സ്കറിയയുടെ വിശദമൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസാണ് ഷാജനെ ആശുപത്രിയില്‍ എത്തിച്ചത്.

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ
കണ്ണപുരം സ്ഫോടനം: പ്രതി അനൂപ് മാലിക് പിടിയില്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com