തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

വടക്കാഞ്ചേരി മംഗലത്ത് നാലും ഏഴും വയസുള്ള കുട്ടികൾക്കാണ് രോഗ ബാധ ഉണ്ടായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source: x
Published on
Updated on

തൃശൂർ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് നാലും ഏഴും വയസുള്ള കുട്ടികൾക്കാണ് രോഗ ബാധ ഉണ്ടായത്. ഇവർ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയിരുന്നു. രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രദേശത്ത് ഇൻ്റർ സെക്ടർ മീറ്റിംഗും ബോധവൽക്കരണ ക്ലാസും പുരോഗമിക്കുന്നു.

പ്രതീകാത്മക ചിത്രം
അസമിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടം; അഞ്ച് സൈനികർക്ക് ദാരുണാന്ത്യം
News Malayalam 24x7
newsmalayalam.com