കൊല്ലത്ത് വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി; നടത്തിപ്പുകാരൻ കസ്റ്റഡിയിൽ

പുനലൂരിൽ പ്രവർത്തിക്കുന്ന പുനർജനി അഭയകേന്ദ്രത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
കൊല്ലത്ത് വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി; നടത്തിപ്പുകാരൻ കസ്റ്റഡിയിൽ
Published on
Updated on

കൊല്ലം: വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡനത്തിന് ഇരയാക്കിയതായി പരാതി. പുനലൂരിൽ പ്രവർത്തിക്കുന്ന പുനർജനി അഭയകേന്ദ്രമെന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ തെന്മല പൊലീസ് നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തു.

കൊല്ലത്ത് വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി; നടത്തിപ്പുകാരൻ കസ്റ്റഡിയിൽ
ജാതി അധിക്ഷേപത്തിനിരയായ ജയശ്രീക്ക് കൈത്താങ്ങ്; ജോലി നല്‍കി ജില്ലാ പഞ്ചായത്ത്

അഭയകേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ അന്തേവാസികളായ സ്ത്രീകൾ തങ്ങൾ മാനസികമായും ശാരീരികമായും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അതിക്രമത്തിന് ഇരയായവരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com