മൈക്രോ ഫിനാൻസ് തട്ടിപ്പ്: 124 കേസുകൾ ഉദ്യോഗസ്ഥർ ഒതുക്കി, വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസിൽ പുതിയ പരാതി

എസ്എൻഡിപി സംരക്ഷണ സമിതിയാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ
Source; Social Media
Published on
Updated on

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെഎറണാകുളം വിജിലൻസ് ഓഫീസിൽ പുതിയ പരാതി. മൈക്രോഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് 124 കേസുകൾ എടുത്തിട്ടുണ്ടെന്നും, എന്നാൽ ഈ കേസുകളെല്ലാം ഉദ്യോഗസ്ഥർ ഒതുക്കിയെന്നുമാണ് പരാതി.

വെള്ളാപ്പള്ളി നടേശൻ
ശബരിമല സ്വർണക്കൊള്ള: വീണ്ടും പി.എസ്. പ്രശാന്തിൻ്റെ മൊഴിയെടുത്ത് എസ്ഐടി; കണ്ഠരര് രാജീവരുടെ കയ്യെഴുത്തും പരിശോധിക്കും

എസ്എൻഡിപി സംരക്ഷണ സമിതിയാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ ലഭിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. പത്മഭൂഷൺ ലഭിച്ചതിലെ വിയോജിപ്പുകൾക്ക് പുറമേ, എൻഎസ്എസ്-എസ്എൻഡിപി ഐക്യം പരാജയപ്പെട്ടതടക്കം ചർച്ചയാകുന്ന സമയം കൂടിയാണ് പുതിയ കേസ് എന്നതും ഗൗരവതരമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com