ശക്തമായ കാറ്റ്; തണ്ണിത്തോട് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി

സെന്റ് ബെനഡിക്റ്റ് ഹൈസ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് പറന്ന് പോയത്...
ശക്തമായ കാറ്റ്; തണ്ണിത്തോട് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി
Source: News Malayalam 24x7
Published on
Updated on

പത്തനംതിട്ട: തണ്ണിത്തോട് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി. തണ്ണിത്തോട് സെന്റ് ബെനഡിക്റ്റ് ഹൈസ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് പറന്ന് പോയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം.

ശക്തമായ കാറ്റ്; തണ്ണിത്തോട് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി
പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു​! കണ്ടെത്തിയത് മംഗളം ടവറിന് സമീപം
News Malayalam 24x7
newsmalayalam.com