തൃശൂരിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ; രണ്ടു പേർക്ക് ഗുരുതര പരിക്ക്

രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്.
ചേർപ്പ് മഹാത്മ ഗ്രൗണ്ടിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി
Published on

തൃശൂർ: ചേർപ്പ് മഹാത്മ ഗ്രൗണ്ടിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. ഒരാൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്.
"ബിജെപി എപ്പോഴും വേട്ടക്കാര്‍ക്കൊപ്പം": കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ മന്ത്രി പി. പ്രസാദ്

നാട്ടുകാർ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. സംഘർഷത്തിൽ ഏർപ്പെട്ടവരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com