ചുട്ടു പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ്
ചുട്ടു പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു
Published on
Updated on

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിൽ താപനില ഉയരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് . കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെ രേഖപ്പെടുത്തി.

ചുട്ടു പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു
മുനീറിന് ലീഗിന്റെ കരുതല്‍; 48 ലക്ഷം രൂപയുടെ വായ്പ അടച്ചു തീര്‍ത്തു

പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസാണ്. അതേ സമയം തിരുവനന്തപുരം, മലപ്പുറം, കാസർകോഡ്, ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചുട്ടു പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു
ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com